Saturday 8 March 2014

1.ഐശ്വര്യാ റായ് / ജോധാ ബായി


എന്‍റെ മുഖച്ചിത്ര വരയുടെ ചരിത്രത്തിലെ  ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രം . 
ഏകദേശം 40 മണിക്കൂറിനടുത്ത് സമയം ചെലവഴിക്കേണ്ടി വന്നു ഇത് ഒരുവിധം പൂര്‍ത്തിയാക്കാനായി....

എന്നിട്ടും എവിടെയോ അപൂര്‍ണ്ണതയുടെ മിന്നലൊളികള്‍ എനിക്ക് കാണാം... 


17 comments:

  1. പെര്‍ഫെക്റ്റ്‌ എന്ന് പറയാനാവില്ല - എന്നാലും നന്നായിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും!

    ReplyDelete
    Replies
    1. Excellent observation,nisha chechi... Me too feel the same way :)

      Delete
  2. Replies

    1. നന്ദി സുഹൃത്തേ... വീണ്ടും വരിക.

      Delete
  3. മാമാ മാമാ ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് എന്‍റെ ഒരു പടം വരച്ചു തരാമോ?????

    ReplyDelete
  4. വളരെ മനോഹരം ഈ വര !!
    ഐശ്വര്യ റായിയേക്കാൾ സുന്ദരി ആണ് ഈ വരയിൽ പിറന്ന വനിത.
    ഒരായിരം അഭിനന്ദനങ്ങൾ ഈ ചിത്രകാരന് ...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ... വീണ്ടും വരിക.

      Delete
  5. ഉട്ടോപ്യന്റെ വരകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്... ഫേസ്ബുക്ക് പോസ്റ്റ്‌ കണ്ടപ്പോള്‍ വരച്ചതാണ് എന്ന് തോന്നിയില്ല...വായിക്കുന്നത് വരെ.......
    മനോഹരം...
    വര പഠിപ്പിക്കുന്നത് നിര്‍ത്തിയത്‌ ഒന്ന് പുനരാരംഭിച്ചുകൂടെ..

    ReplyDelete
    Replies
    1. നന്ദി... ഷൈജു ഭായ്... കൂടിയ ശീഘ്രം ക്ലാസ്സുകള്‍ തുടങ്ങണമെന്നാണ് ആഗ്രഹം.. :)

      Delete
  6. നല്ല വര--- ഇതൊരു ക്ലാസ്സിക് ആണ്... 40 മണിക്കൂര്‍ ചിലവഴിച്ചതില്‍ നഷ്ടബോധം ഒരിക്കലും തോന്നേണ്ടിവരില്ല :)

    ReplyDelete
    Replies
    1. നന്ദി മഹിയെട്ടാ.... നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും :)

      Delete
  7. വാഹ്..!!
    ഇനിയും മനോഹരമായി വരക്കാന്‍ സാധിക്കട്ടെ ..എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി കൊച്ചുമോള്‍.... വീണ്ടും വരുമല്ലോ... :)

      Delete
  8. ആദ്യം കണ്ട ചിത്രങ്ങള്‍ക്കൊപ്പമായില്ലെങ്കിലും ഒട്ടും മോശമല്ല.
    വളരെ സന്തോഷം.

    ReplyDelete
    Replies
    1. നന്ദി രാംജി ഭായ് :)

      Delete
  9. ഇവിടെ തുടങ്ങിയതാണ്‌ അല്ലെ.. ഇപ്പോള്‍ perfect portraits ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ.. ഇതൊക്കെ കാണുമ്പോ ആണ് ഒരു inspiration.. (y)

    ReplyDelete
  10. വരച്ചതിന്റെയല്ല ആ ഫോട്ടോയുടെ ആംഗിളിനാണ് കുഴപ്പം ... അത് ശരിയായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ ..!!!

    ReplyDelete