.jpg)
LEONARDO DI CAPRIO / CALVIN J CANDIE in DJANGO UNCHAINED.
"Gentlemen, you had my curiosity. But now you have my attention."
A3 size.
pencil on paper.
pencils used : H,2H,3H,4H,6H, B, 2B, 4B, 6B,8B, 10B and fine charcoal pencil.
time elapsed : 31 Hours 23 minutes through
4months.
ഈ വര ഞാന്‍ ഒരുപാടു നേരം നോക്കിയിരുന്നു.
ReplyDeleteഎത്ര കണ്ടിട്ടും എനിക്ക് തൃപ്തി വരുന്നില്ല. അത്ര മനോഹരം.
ആ മുടിയൊക്കെ എത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
മുപ്പത്തിഒന്ന് മണിക്കൂര്‍.....
വളരെ ഇഷ്ടപ്പെട്ടു.
പുതിയ ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ മെയില്‍ ചെയ്‌താല്‍ നന്നായിരുന്നു.
റാംജി ചേട്ടാ...നന്ദി..
Deleteഇവിടെ വരെ വന്നതിനും നല്ല വാക്കുകള്‍ക്കും.... :)
ഇ മെയില്‍ ഐ ഡി തരൂ... notify via email ചെയ്യാം.. :)
കൊള്ളാം വരകള്‍ എല്ലാം വളരെ ഇഷ്ടപ്പെട്ടു. ചിത്രങ്ങള്‍ കുറച്ചു കൂടി ചെറുതാക്കി, ഒരു സ്ക്രീനില്‍ ഒതുങ്ങുന്ന വിധം പോസ്റ്റ് ചെയ്‌താല്‍ ആസ്വാദകന് കുറച്ചു കൂടി പ്രിയമാകും. സത്യത്തില്‍ ആദ്യമായാണ് ഈ ബ്ലോഗില്‍ ഞാന്‍ വരുന്നത്. തീര്‍ച്ചയായും ഈ ദൈവാനുഗ്രഹം ഇനിയും ഉയരങ്ങളിലേക്ക് ഉയര്‍ന്ന് യശസ്സാര്‍ജിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആശംസകള്‍
ReplyDeleteനന്ദി സുഹൃത്തേ , വീണ്ടും വരിക. :) കാത്തിരിക്കുന്നു.
Deleteതീക്ഷ്ണമായ ചിത്രം....... അഭിനന്ദനങള്‍........
ReplyDeleteനന്ദി ശ്രീനി... വീണ്ടും വരുമല്ലോ... :)
Deletenannaayittund. :)
ReplyDeleteനന്ദി സിദ്ധാര്‍ത്ഥ .. ;)
Deleteവളരെ ഇഷ്ടപ്പെട്ടു...ആരാധന തോന്നിക്കും വിധം അനുഗ്രഹീതമായ കഴിവുള്ള കൈകള്‍ , കൂടുതല്‍ കൂടുതല്‍ വരക്കൂ.... ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു
ReplyDeleteനന്ദി ഗൌരിനാഥ്... വീണ്ടും വരിക :)
Deleteഭായ്.., ഭായ്ടെ വിരലുകൾക്കൊരു ഉമ്മ...
ReplyDeleteതാങ്ക്സ് ഇണ്ട് ട്ടാ .. thank you for coming.
Deleteഇത് അസാധ്യം
ReplyDeleteവരച്ചത് തന്നെയാണോയെന്ന് സംശയിച്ചു !
thank you vishnu. <3
Deleteകാപ്രിയോ കിടിലം!!
ReplyDeletenandi joselet bhai.. :) visit again
Deleteകണ്ണുകളിലെ തീക്ഷ്ണഭാവം!
ReplyDeleteആശംസകള്‍
ഒന്നും പറയാനില്ല ... കിടിലൻ
ReplyDelete#ബിജുക്കുട്ടൻ