The aim of art is to represent not the outward appearance of things, but their inward significance. - Aristotle
പെര്‍ഫെക്റ്റ് എന്ന് പറയാനാവില്ല - എന്നാലും നന്നായിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും!
Excellent observation,nisha chechi... Me too feel the same way :)
കൊള്ളാം PRAVAAHINY
നന്ദി സുഹൃത്തേ... വീണ്ടും വരിക.
മാമാ മാമാ ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് എന്റെ ഒരു പടം വരച്ചു തരാമോ?????
വളരെ മനോഹരം ഈ വര !! ഐശ്വര്യ റായിയേക്കാൾ സുന്ദരി ആണ് ഈ വരയിൽ പിറന്ന വനിത. ഒരായിരം അഭിനന്ദനങ്ങൾ ഈ ചിത്രകാരന് ...
ഉട്ടോപ്യന്റെ വരകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്... ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ വരച്ചതാണ് എന്ന് തോന്നിയില്ല...വായിക്കുന്നത് വരെ....... മനോഹരം...വര പഠിപ്പിക്കുന്നത് നിര്‍ത്തിയത് ഒന്ന് പുനരാരംഭിച്ചുകൂടെ..
നന്ദി... ഷൈജു ഭായ്... കൂടിയ ശീഘ്രം ക്ലാസ്സുകള്‍ തുടങ്ങണമെന്നാണ് ആഗ്രഹം.. :)
നല്ല വര--- ഇതൊരു ക്ലാസ്സിക് ആണ്... 40 മണിക്കൂര്‍ ചിലവഴിച്ചതില്‍ നഷ്ടബോധം ഒരിക്കലും തോന്നേണ്ടിവരില്ല :)
നന്ദി മഹിയെട്ടാ.... നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും :)
വാഹ്..!!ഇനിയും മനോഹരമായി വരക്കാന്‍ സാധിക്കട്ടെ ..എല്ലാ ആശംസകളും
നന്ദി കൊച്ചുമോള്.... വീണ്ടും വരുമല്ലോ... :)
ആദ്യം കണ്ട ചിത്രങ്ങള്ക്കൊപ്പമായില്ലെങ്കിലും ഒട്ടും മോശമല്ല.വളരെ സന്തോഷം.
നന്ദി രാംജി ഭായ് :)
ഇവിടെ തുടങ്ങിയതാണ് അല്ലെ.. ഇപ്പോള്‍ perfect portraits ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ.. ഇതൊക്കെ കാണുമ്പോ ആണ് ഒരു inspiration.. (y)
വരച്ചതിന്റെയല്ല ആ ഫോട്ടോയുടെ ആംഗിളിനാണ് കുഴപ്പം ... അത് ശരിയായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ ..!!!
പെര്‍ഫെക്റ്റ് എന്ന് പറയാനാവില്ല - എന്നാലും നന്നായിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും!
ReplyDeleteExcellent observation,nisha chechi... Me too feel the same way :)
Deleteകൊള്ളാം PRAVAAHINY
ReplyDelete
Deleteനന്ദി സുഹൃത്തേ... വീണ്ടും വരിക.
മാമാ മാമാ ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് എന്റെ ഒരു പടം വരച്ചു തരാമോ?????
ReplyDeleteവളരെ മനോഹരം ഈ വര !!
ReplyDeleteഐശ്വര്യ റായിയേക്കാൾ സുന്ദരി ആണ് ഈ വരയിൽ പിറന്ന വനിത.
ഒരായിരം അഭിനന്ദനങ്ങൾ ഈ ചിത്രകാരന് ...
നന്ദി സുഹൃത്തേ... വീണ്ടും വരിക.
Deleteഉട്ടോപ്യന്റെ വരകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്... ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ വരച്ചതാണ് എന്ന് തോന്നിയില്ല...വായിക്കുന്നത് വരെ.......
ReplyDeleteമനോഹരം...
വര പഠിപ്പിക്കുന്നത് നിര്‍ത്തിയത് ഒന്ന് പുനരാരംഭിച്ചുകൂടെ..
നന്ദി... ഷൈജു ഭായ്... കൂടിയ ശീഘ്രം ക്ലാസ്സുകള്‍ തുടങ്ങണമെന്നാണ് ആഗ്രഹം.. :)
Deleteനല്ല വര--- ഇതൊരു ക്ലാസ്സിക് ആണ്... 40 മണിക്കൂര്‍ ചിലവഴിച്ചതില്‍ നഷ്ടബോധം ഒരിക്കലും തോന്നേണ്ടിവരില്ല :)
ReplyDeleteനന്ദി മഹിയെട്ടാ.... നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും :)
Deleteവാഹ്..!!
ReplyDeleteഇനിയും മനോഹരമായി വരക്കാന്‍ സാധിക്കട്ടെ ..എല്ലാ ആശംസകളും
നന്ദി കൊച്ചുമോള്.... വീണ്ടും വരുമല്ലോ... :)
Deleteആദ്യം കണ്ട ചിത്രങ്ങള്ക്കൊപ്പമായില്ലെങ്കിലും ഒട്ടും മോശമല്ല.
ReplyDeleteവളരെ സന്തോഷം.
നന്ദി രാംജി ഭായ് :)
Deleteഇവിടെ തുടങ്ങിയതാണ് അല്ലെ.. ഇപ്പോള്‍ perfect portraits ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ.. ഇതൊക്കെ കാണുമ്പോ ആണ് ഒരു inspiration.. (y)
ReplyDeleteവരച്ചതിന്റെയല്ല ആ ഫോട്ടോയുടെ ആംഗിളിനാണ് കുഴപ്പം ... അത് ശരിയായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ ..!!!
ReplyDelete