Thursday 9 April 2015

അസ്സംബ്ലി ലൈന്‍ - 1


പല ചിത്രങ്ങള്‍ ഒരുമിച്ച് വരച്ചുകൊണ്ടാണ്  തരംഗത്തിന്റെ നീചസ്ഥായി പോലെ കൃത്യമായ ഇടവേളകളില്‍ കടന്നുവരാറുള്ള ചിത്രവിഷാദത്തെയും മടുപ്പിനെയും നേരിടുന്നത്. 
അതുകൊണ്ടുതന്നെ ഓരോ ചിത്രവും ഗര്‍ഭാവസ്ഥയുടെ പല ദശകളിലായിരിക്കും. 




8 comments:

  1. വിത്യസ്തമായ ഭാവങ്ങളെല്ലാം ഇഷ്ടപ്പെട്ടു.
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ,, തങ്കപ്പന്‍ ചേട്ടാ... സ്മാര്‍ട്ട് ഫോണ്‍ പോയതോടെ വരയൊക്കെ മുടങ്ങിക്കിടക്കുകയാണ്.
      :(

      Delete
    2. അതെന്തിനാ സ്മാർട്ട്‌ ഫോൺ ?

      Delete
  2. വരകള്‍ കാണുന്നതും വരക്കാരെ കാണുന്നതും കുളിരുള്ള കാഴ്ചകളാണ്

    ReplyDelete
    Replies
    1. താങ്ക്സ് ജോസുട്ടന്‍... ഇനി നാട്ടില്‍ വരുമ്പോള്‍ നമുക്ക് കാണാം.. :)

      Delete
  3. വളരെ മനോഹരമായിരിക്കുന്നു ...അഭിനന്ദനങ്ങൾ...ആശംസകൾ.....

    ReplyDelete