Saturday 10 May 2014

3.LEONARDO DI CAPRIO / CALVIN J CANDIE




LEONARDO DI CAPRIO /  CALVIN J CANDIE in   DJANGO UNCHAINED.

"Gentlemen, you had my curiosity. But now you have my attention."





      A3 size.
     pencil on paper.
pencils used : H,2H,3H,4H,6H, B, 2B, 4B, 6B,8B, 10B and fine charcoal pencil. 
time elapsed : 31 Hours 23 minutes through
          4months.









18 comments:

  1. ഈ വര ഞാന്‍ ഒരുപാടു നേരം നോക്കിയിരുന്നു.
    എത്ര കണ്ടിട്ടും എനിക്ക് തൃപ്തി വരുന്നില്ല. അത്ര മനോഹരം.
    ആ മുടിയൊക്കെ എത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
    മുപ്പത്തിഒന്ന് മണിക്കൂര്‍.....
    വളരെ ഇഷ്ടപ്പെട്ടു.
    പുതിയ ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ മെയില്‍ ചെയ്‌താല്‍ നന്നായിരുന്നു.

    ReplyDelete
    Replies
    1. റാംജി ചേട്ടാ...നന്ദി..
      ഇവിടെ വരെ വന്നതിനും നല്ല വാക്കുകള്‍ക്കും.... :)

      ഇ മെയില്‍ ഐ ഡി തരൂ... notify via email ചെയ്യാം.. :)

      Delete
  2. കൊള്ളാം വരകള്‍ എല്ലാം വളരെ ഇഷ്ടപ്പെട്ടു. ചിത്രങ്ങള്‍ കുറച്ചു കൂടി ചെറുതാക്കി, ഒരു സ്ക്രീനില്‍ ഒതുങ്ങുന്ന വിധം പോസ്റ്റ്‌ ചെയ്‌താല്‍ ആസ്വാദകന് കുറച്ചു കൂടി പ്രിയമാകും. സത്യത്തില്‍ ആദ്യമായാണ്‌ ഈ ബ്ലോഗില്‍ ഞാന്‍ വരുന്നത്. തീര്‍ച്ചയായും ഈ ദൈവാനുഗ്രഹം ഇനിയും ഉയരങ്ങളിലേക്ക് ഉയര്‍ന്ന് യശസ്സാര്‍ജിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ , വീണ്ടും വരിക. :) കാത്തിരിക്കുന്നു.

      Delete
  3. തീക്ഷ്ണമായ ചിത്രം....... അഭിനന്ദനങള്‍........

    ReplyDelete
    Replies
    1. നന്ദി ശ്രീനി... വീണ്ടും വരുമല്ലോ... :)

      Delete
  4. Replies
    1. നന്ദി സിദ്ധാര്‍ത്ഥ .. ;)

      Delete
  5. വളരെ ഇഷ്ടപ്പെട്ടു...ആ‍രാധന തോന്നിക്കും വിധം അനുഗ്രഹീതമായ കഴിവുള്ള കൈകള്‍ , കൂടുതല്‍ കൂടുതല്‍ വരക്കൂ.... ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു

    ReplyDelete
    Replies
    1. നന്ദി ഗൌരിനാഥ്... വീണ്ടും വരിക :)

      Delete
  6. ഭായ്.., ഭായ്ടെ വിരലുകൾക്കൊരു ഉമ്മ... 

    ReplyDelete
    Replies
    1. താങ്ക്സ് ഇണ്ട് ട്ടാ .. thank you for coming.

      Delete
  7. ഇത് അസാധ്യം
    വരച്ചത് തന്നെയാണോയെന്ന് സംശയിച്ചു !

    ReplyDelete
  8. കാപ്രിയോ കിടിലം!!

    ReplyDelete
  9. കണ്ണുകളിലെ തീക്ഷ്ണഭാവം!
    ആശംസകള്‍

    ReplyDelete
  10. ഒന്നും പറയാനില്ല ... കിടിലൻ
    #ബിജുക്കുട്ടൻ

    ReplyDelete