Sunday, 30 November 2014

നിവിൻ പോളി


ആദ്യത്തെ ഉമ്മ 
ബീച്ചിന്റെ സൈഡ്
സണ്‍ സെറ്റ് ..
ദൈവമേ .. മിന്നിച്ചേക്കണേ...

- നേരം 

PENCIL ON A3 
2B,3B,6B,8B
H,2H,6H,
11 HOURS 30 MINUTES




Wednesday, 19 November 2014

നസ്രിയ


വാതിൽ മെല്ലെ തുറന്നൂ രാവിൽ...


PENCIL ON A3
2B, 6B,8B,10B
H,4H,6H

MEDIUM n SOFT CHARCOAL PENCILS. 

10 hours approx.

Tuesday, 18 November 2014

സൂര്യ IN/AS സിങ്കം




"ഇനും മൂന്നുമണി നേരത്തുക്കുള്ളെെ മയിൽവാഹനം ഇങ്കെ വന്ത് നിക്കണും.കാറ്റ് ഫോഴ്സാരുക്ക് ...വെതർ തപ്പാരുക്ക്... ഫ്ലൈറ്റ്  എടുക്കമാട്ടേന്നു പൈലറ്റ്‌ സൊന്നാ....  റോഡ്‌  റഫ്ഫാരുക്ക് ...റൂട്ട്  ടഫ്ഫാരുക്ക്...കാർ എടുക്കമാട്ടെന്നു ഡ്രൈവർ സൊന്നാന്നു ഏതാവത് കഥ സൊന്നെ..                 നാൻ റഫായിടുവെ!!!"

- S.I ദുരൈ സിങ്കം 























Thursday, 13 November 2014

ടെസ്സ കെ എബ്രഹാം , 22, ഫീമെയ്ൽ , കോട്ടയം / റിമ കല്ലിങ്കൽ


നീ എനിക്കൊരു രോഗിയാണ് ..പക്ഷെ ... മരണം കൊണ്ട് മാറാവുന്ന രോഗമേ നിനക്കുള്ളൂ ...

കവറില്‍ കോബ്രയാണ്. അധികം അനങ്ങിയാല്‍ അത് കൊത്തും. വിഷം ബാധിക്കുക ലങ്ങ്സിനെ ശ്വസിക്കാന്‍ സഹായിക്കുന്ന ഡയഫ്രത്തിനെയാണ്.ശ്വാസം മുട്ടിയാണ് മരിക്കുക..
മാക്സിമം ഒരു തേര്‍ട്ടി മിനിട്ട്സ്‌..


കൊത്തി ... പേടിക്കരുത്...
ബ്ലഡ്‌പ്രഷര്‍ കൂടിയാല്‍ മരണം പെട്ടന്നാകും..

പക്ഷെ എനിക്കറിയാം .. നീ പേടിച്ചു.
ഇനി ഞാനിവിടെയിരുന്നു നീ മരിക്കുന്നത് കാണും..

- ടെസ്സ കെ എബ്രഹാം 


PENCIL ON A4 Art paper
B, 2B,3B,6B,8B,10B
H,3H,6H.
SOFT CHARCOAL PENCIL.
12 HOURS.











Captain Jack Sparrow ! Johny Depp

Pencils on Art Paper
25x30 cm
2B,6B,8B,10, H,3H,6H.
Charcoal pencils - fine and medium :)
time taken ~ 20 hours.