The aim of art is to represent not the outward appearance of things, but their inward significance. - Aristotle
Sunday, 7 December 2014
Saturday, 6 December 2014
Thursday, 4 December 2014
Tuesday, 2 December 2014
Sunday, 30 November 2014
Wednesday, 19 November 2014
Tuesday, 18 November 2014
Thursday, 13 November 2014
ടെസ്സ കെ എബ്രഹാം , 22, ഫീമെയ്ൽ , കോട്ടയം / റിമ കല്ലിങ്കൽ
നീ എനിക്കൊരു രോഗിയാണ് ..പക്ഷെ ... മരണം കൊണ്ട് മാറാവുന്ന രോഗമേ നിനക്കുള്ളൂ ...
കവറില്‍ കോബ്രയാണ്. അധികം അനങ്ങിയാല്‍ അത് കൊത്തും. വിഷം ബാധിക്കുക ലങ്ങ്സിനെ ശ്വസിക്കാന്‍ സഹായിക്കുന്ന ഡയഫ്രത്തിനെയാണ്.ശ്വാസം മുട്ടിയാണ് മരിക്കുക..
മാക്സിമം ഒരു തേര്‍ട്ടി മിനിട്ട്സ്..
കൊത്തി ... പേടിക്കരുത്...
ബ്ലഡ്‌പ്രഷര്‍ കൂടിയാല്‍ മരണം പെട്ടന്നാകും..
പക്ഷെ എനിക്കറിയാം .. നീ പേടിച്ചു.
ഇനി ഞാനിവിടെയിരുന്നു നീ മരിക്കുന്നത് കാണും..
- ടെസ്സ കെ എബ്രഹാം
PENCIL ON A4 Art paperകവറില്‍ കോബ്രയാണ്. അധികം അനങ്ങിയാല്‍ അത് കൊത്തും. വിഷം ബാധിക്കുക ലങ്ങ്സിനെ ശ്വസിക്കാന്‍ സഹായിക്കുന്ന ഡയഫ്രത്തിനെയാണ്.ശ്വാസം മുട്ടിയാണ് മരിക്കുക..
മാക്സിമം ഒരു തേര്‍ട്ടി മിനിട്ട്സ്..
കൊത്തി ... പേടിക്കരുത്...
ബ്ലഡ്‌പ്രഷര്‍ കൂടിയാല്‍ മരണം പെട്ടന്നാകും..
പക്ഷെ എനിക്കറിയാം .. നീ പേടിച്ചു.
ഇനി ഞാനിവിടെയിരുന്നു നീ മരിക്കുന്നത് കാണും..
- ടെസ്സ കെ എബ്രഹാം
B, 2B,3B,6B,8B,10B
H,3H,6H.
SOFT CHARCOAL PENCIL.
12 HOURS.
Saturday, 10 May 2014
Tuesday, 22 April 2014
2.റഫീക്ക് അഹമ്മദ്
കണ്ടിട്ടുണ്ട് ഞാന്‍ കണ്ണാടിയില്‍ , ഇടം വലം മറിഞ്ഞ്...
തല തിരിഞ്ഞു ക്യാമറയില്‍ പതിഞ്ഞമര്‍ന്ന്‍
വെള്ളത്തില്‍ ചാഞ്ഞു ചെരിഞ്ഞ് ഇളകിയാടി
എത്രയെത്ര വിദൂര പ്രതിച്ഛായകള്‍!!
എങ്കിലും തിരിച്ചറിയുന്നുണ്ട് ഒരാളെ ഞാനായി
പല കണ്ണാടികളിലുടഞ്ഞു പോയവ
പല പുഴകളി ലൊഴുകിപ്പോയവ
പല ഫോട്ടോകളില്‍ മഞ്ഞിച്ചടര്‍ന്നവ
ഒക്കെയും ചേര്‍ത്തുവെച്ചുണ്ടാക്കണം
ഒരെന്നെ.
- ഒട്ടിപ്പ് (റഫീക്ക് അഹമ്മദ് )
തല തിരിഞ്ഞു ക്യാമറയില്‍ പതിഞ്ഞമര്‍ന്ന്‍
വെള്ളത്തില്‍ ചാഞ്ഞു ചെരിഞ്ഞ് ഇളകിയാടി
എത്രയെത്ര വിദൂര പ്രതിച്ഛായകള്‍!!
എങ്കിലും തിരിച്ചറിയുന്നുണ്ട് ഒരാളെ ഞാനായി
പല കണ്ണാടികളിലുടഞ്ഞു പോയവ
പല പുഴകളി ലൊഴുകിപ്പോയവ
പല ഫോട്ടോകളില്‍ മഞ്ഞിച്ചടര്‍ന്നവ
ഒക്കെയും ചേര്‍ത്തുവെച്ചുണ്ടാക്കണം
ഒരെന്നെ.
- ഒട്ടിപ്പ് (റഫീക്ക് അഹമ്മദ് )
Saturday, 8 March 2014
Subscribe to:
Posts (Atom)